ജില്ലയില്‍ പുതുതായി 1,06,245 വോട്ടര്‍മാര്‍
BY Sumeera SMR21 April 2016 4:59 AM GMT
Sumeera SMR21 April 2016 4:59 AM GMT
കൊച്ചി: ജില്ലയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പുതിയതായി 1,06,245 പേര് പേര് ചേര്‍ത്തു. ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത് ആലുവ നിയോജക മണ്ഡലത്തില്‍.
12,274 പേരാണ് ആലുവയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കുറവ് കുന്നത്തുനാട് മണ്ഡലത്തിലാണ്, 4603 പേര്. പെരുമ്പാവൂരില്‍- 6597, അങ്കമാലി- 6539, കളമശേരി- 9644, പറവൂര്‍- 8117, വൈപ്പിന്‍- 5566, കൊച്ചി- 6893, തൃപ്പൂണിത്തുറ- 9217, എറണാകുളം- 7423, തൃക്കാക്കര- 9011, പിറവം- 6120, മൂവാറ്റുപുഴ- 7218, കോതമംഗലം- 7023 എന്നിങ്ങനെയാണ് പുതിയ വോട്ടര്‍മാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ലഭിക്കുന്നതിനായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു.
നിയോജക മണ്ഡലങ്ങള്‍ തിരിച്ച് അപേക്ഷകള്‍ വ്യക്തമായി പരിശോധിച്ചതിന് ശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ബോധവല്‍ക്കരണ പരിപാടികള്‍ കൂടുതല്‍ പേര് വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ വഴിയൊരുക്കിയെന്ന് ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം അറിയിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT