Apps & Gadgets

ജിയോണി പി2എം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

ജിയോണി പി2എം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍
X
genoeeenewകൊച്ചി : ജിയോണി  സ്മാര്‍ട്ട്‌ഫോണ്‍ 3000 എം.എ.എച്ച്. പവര്‍ഹൗസ് ജിയോണി പയനിയര്‍ പി2എം  ഇന്ത്യയില്‍ വിപണിയിലിറക്കി.

6,999 രൂപ വിലയുള്ള പയനിയര്‍ പി2എം ഒട്ടേറെ ആകര്‍ഷകമായ സവിശേഷതകളും സാങ്കേതിക വിദ്യയും ലോഡുചെയ്തു വരുന്നു. ജിയോണി പയനിയര്‍ പി2എംല്‍  മികച്ച ബ്രൗസിങ് അനുഭവത്തിനായി 1.3 ജിഗാഹെട്‌സ് ക്വാഡ് പ്രോസസറാണുള്ളത്. ഇതിന്റെ നാല് ഇഞ്ച് സ്‌ക്രീനില്‍  വായിക്കാനും വീഡിയോകള്‍ കാണാനും എളുപ്പമാണ്.
Next Story

RELATED STORIES

Share it