ജിദ്ദയില്‍ മരിച്ചു

കീഴാറ്റൂര്‍: തച്ചിങ്ങനാടം അരീച്ചോലയിലെ പൂവത്തി അബൂബക്കര്‍ (55) ജിദ്ദയില്‍ മരിച്ചു. രണ്ടുവര്‍ഷം മുമ്പ് നാട്ടില്‍ വന്നുപോയ അബൂബക്കര്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിനിടെയാണ് മരിച്ചത്. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: നഫീസ. മക്കള്‍: സാബിറ, ബുഷ്‌റ, സാഹിറ, അസ്‌റ, പരേതയായ സുനീറ. മരുമക്കള്‍: അബ്ദുര്‍റഹ്മാന്‍, അബ്ദുല്‍ മനാഫ്. മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.——
Next Story

RELATED STORIES

Share it