ജിജി തോംസണ്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാകും
BY Sumeera SMR27 Feb 2016 8:05 PM GMT
Sumeera SMR27 Feb 2016 8:05 PM GMT
തിരുവനന്തപുരം: ഇന്നു സര്‍വീസില്‍നിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണെ കാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. സര്‍ക്കാരിന്റെ കാലാവധി രണ്ടു മാസം മാത്രം ശേഷിക്കെ നടത്തിയ നിയമനം വിവാദമാവാനാണു സാധ്യത. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇത്തരം നിയമനം വിചിത്രമാണെന്നാണ് പ്രതിപക്ഷ ആരോപണം. അഡീഷനല്‍ ചീഫ് സെക്രട്ടറി പി കെ മൊഹന്തിയാണ് പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേ ല്ക്കുക.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT