ജികെഎസ്എഫ് സംസ്ഥാനതല പുരസ്കാരം ജില്ലയ്ക്ക്
BY Sumeera SMR27 Feb 2016 4:18 AM GMT
Sumeera SMR27 Feb 2016 4:18 AM GMT
കാസര്‍കോട്: ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ് 9-ല്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാനതല പുരസ്കാരം കാസര്‍കോട് ജില്ലയ്ക്ക് ലഭിച്ചു. രജിസ്ട്രേഷനിലും കൂപ്പണ്‍ വിതരണത്തിലും ജില്ല മുന്നിലാണ്.
തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ശരീഫ് അവാര്‍ഡ് ഏറ്റുവാങ്ങി. ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജികെഎസ്എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ്, കരകൗശല വികസന കോര്പറേഷന് ചെയര്മാന് എം സി ഖമറുദ്ദീന്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി ടി എം ജോസ് തയ്യില്‍, ജികെഎസ്എഫ് ജില്ലാ മാനേജര്‍ മോഹന്‍ പൊതുവാള് സംബന്ധിച്ചു.
മെഗാ നറുക്കെടുപ്പില്‍ ജില്ലയില്‍ ലഭിച്ച 50,000 രൂപയുടെ സമ്മാനത്തിന് അര്‍ഹമായ കൂപ്പണ്‍ നമ്പരും, വിതരണം ചെയ്ത സ്ഥാപനവും എന്ന ക്രമത്തില്‍ 21628729-പിഎം ഇലക്ട്രിക്കല്‍സ്-മാലോം, 21627321-വി ടെക് അലുമിനിയം ഫാബ്രിക്കേഷന്‍, മാലകല്ല്, 25379548-ശ്രീവിദ്യ ജ്വല്ലറി വര്‍ക്സ്, മുള്ളേരിയ, 26167076-മണവാട്ടി ടെക്റ്റൈല്‍സ് ആന്റ് എന്റര്‍ പ്രൈസസ്, പാണത്തൂര്‍.

Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT