Flash News

ജിഎസ്ടി : വീറ്റോ ചെയ്യണമെന്ന് മമത



കൊല്‍കത്ത: ജൂലൈയില്‍ ചരക്കുസേവന നികുതി(ജിഎസ്ടി) പ്രാബല്യത്തില്‍ വരുന്നതിനെ സംസ്ഥാനങ്ങള്‍ വീറ്റോ ചെയ്യണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാള്‍ ധനമന്ത്രി ഡോക്ടര്‍ അമിത് മിശ്ര ജിഎസ്ടി സമിതിയില്‍ വീറ്റോ ചെയ്തതിനെത്തുടര്‍ന്നാണ് മമതയുടെ പ്രതികരണം. താന്‍ ബില്ലിനെ എതിര്‍ക്കുന്നത് വലിയ ഫലം ചെയ്യുമെന്ന്് ജിഎസ്ടി വിഷയം പരിഗണിക്കുന്ന 31 സംസ്ഥാന ധനമന്ത്രിമാരുടെ പാനലിന്റെ ചെയര്‍മാനായ മിശ്ര പറഞ്ഞു.
Next Story

RELATED STORIES

Share it