Flash News

ജിഎന്‍ സായിബാബക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ജിഎന്‍ സായിബാബക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
X


SAIBABA

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലിലടച്ച ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകന്‍ ജിഎന്‍ സായിബാബക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. [related]

2015മെയിലാണ് നിരോധിത മാവോയിസ്റ്റ് സംഘടനയായ സിപിഐ(മാവോയിസ്റ്റ്) ബന്ധമാരോപിച്ച് സായിബാബയെ പോലിസ് അറസ്റ്റ് ചെയ്തത്.

2015 ജൂലൈയില്‍ സായിബാബക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ജാമ്യം റദ്ദാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it