ജാസ് ഗായകന്‍ ബില്ലി പോള്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: യുഎസില്‍ നിന്നുള്ള ജാസ്, സോള്‍ ഗായകന്‍ ബില്ലി പോള്‍(80) അന്തരിച്ചു. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിതനായിരുന്നു. ന്യൂജഴ്‌സിയിലെ ബ്ലാക്ക് വുഡിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സോള്‍ വിഭാഗത്തില്‍പ്പെടുന്ന മി ആന്റ് മിസ്റ്റര്‍ ജോണ്‍സ് എന്ന ഗാനം ബില്ലി പോളിന് ആരാധക ശ്രദ്ധ നേടിക്കൊടുത്തു. 1934 ഡിസംബറില്‍ യുഎസിലെ ഫിലാഡല്‍ഫിയയിലായിരുന്നു ജനനം.
Next Story

RELATED STORIES

Share it