Flash News

'ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ; അവര്‍ നമ്മെ തേടിയെത്തും മുമ്പ് ' ഐക്യദാര്‍ഢ്യ സംഗമം തല്‍സമയം വീഡിയോ :

ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ; അവര്‍ നമ്മെ തേടിയെത്തും മുമ്പ്  ഐക്യദാര്‍ഢ്യ സംഗമം തല്‍സമയം വീഡിയോ :
X


കോഴിക്കോട്: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ; അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയുടെ അഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ സംഗമം കോഴിക്കോട്ട് ആരംഭിച്ചു.
വൈകീട്ട് 4.30ന് ടൗണ്‍ഹാളില്‍ ആരംഭിച്ച സംഗമത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുല്ല, സാഹിത്യകാരന്‍ പി കെ പാറക്കടവ്, തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍ കുമാര്‍, പി അബ്ദുല്‍ മജീദ് ഫൈസി (എസ്ഡിപിഐ), എ വാസു (മനുഷ്യാവകാശപ്രവര്‍ത്തകന്‍), കെ എസ് ഹരിഹരന്‍ (ആര്‍എംപി), എം ഷാജര്‍ഖാന്‍ (എസ്‌യുസിഐ), ഡോക്യുമെന്ററി സംവിധായകന്‍മാരായ ഗോപാല്‍ മേനോന്‍, രൂപേഷ്‌കുമാര്‍, ദലിത് ചിന്തകന്‍മാരായ കെ കെ ബാബുരാജ്, എ എസ് അജിത് കുമാര്‍, രമേശ് നന്‍മണ്ട (ബിഎസ്പി), ഒ പി ഐ കോയ (നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്), മുസ്തഫ പാലാഴി (വെല്‍ഫെയര്‍ പാര്‍ട്ടി), പ്രഫ. അബ്ദുല്‍ ഖാദര്‍ (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), എസ് എ അബൂബക്കര്‍ (ആം ആദ്മി പാര്‍ട്ടി), സി പി അബ്ദുല്‍ കരീം (എംഎസ്എസ്), വി ആര്‍ അനൂപ് (രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍), പി ടി ജനാര്‍ദനന്‍ (കെഡിഎഫ്), പി അംബിക (സാമൂഹികപ്രവര്‍ത്തക), ഡെയ്‌സി ബാലസുബ്രഹ്മണ്യം (വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), എം ഹബീബ (നാഷനല്‍ വിമന്‍സ് ഫ്രണ്ട്) തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.
പരിപാടിയുടെ തല്‍സമയ വീഡിയോ സംപ്രേക്ഷണം :
Next Story

RELATED STORIES

Share it