ജാര്‍ഖണ്ഡ്: പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് എതിരേ ഐക്യദാര്‍ഢ്യ സംഗമം ഇന്ന്
BY kasim kzm28 March 2018 3:08 AM GMT
kasim kzm28 March 2018 3:08 AM GMT
കോഴിക്കോട്: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ; അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയുടെ അഭിമുഖ്യത്തില്‍ ഇന്ന് കോഴിക്കോട് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കും.
വൈകീട്ട് 4.30ന് ടൗണ്‍ഹാളില്‍ ചേരുന്ന സംഗമത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കും. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഒ അബ്ദുല്ല, സാഹിത്യകാരന് പി കെ പാറക്കടവ്, തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍ കുമാര്‍, പി അബ്ദുല്‍ മജീദ് ഫൈസി (എസ്ഡിപിഐ), എ വാസു (മനുഷ്യാവകാശപ്രവര്‍ത്തകന്‍), കെ എസ് ഹരിഹരന് (ആര്‍എംപി), എം ഷാജര്‍ഖാന്‍ (എസ്യുസിഐ), ഡോക്യുമെന്ററി സംവിധായകന്മാരായ ഗോപാല്‍ മേനോന്, രൂപേഷ്കുമാര്‍, ദലിത് ചിന്തകന്മാരായ കെ കെ ബാബുരാജ്, എ എസ് അജിത് കുമാര്‍, രമേശ് നന്മണ്ട (ബിഎസ്പി), ഒ പി ഐ കോയ (നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്), മുസ്തഫ പാലാഴി (വെല്‍ഫെയര്‍ പാര്‍ട്ടി), പ്രഫ. അബ്ദുല്‍ ഖാദര്‍ (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍), എസ് എ അബൂബക്കര്‍ (ആം ആദ്മി പാര്‍ട്ടി), സി പി അബ്ദുല്‍ കരീം (എംഎസ്എസ്), വി ആര് അനൂപ് (രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍), പി ടി ജനാര്ദനന് (കെഡിഎഫ്), പി അംബിക (സാമൂഹികപ്രവര്‍ത്തക), ഡെയ്സി ബാലസുബ്രഹ്മണ്യം (വിമണ്‍ ഇന്ത്യ മൂവ്മെന്റ്), എം ഹബീബ (നാഷനല്‍ വിമന്‍സ് ഫ്രണ്ട്) തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

Next Story
RELATED STORIES
'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMT1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMT