Flash News

ജാര്‍ഖണ്ഡില്‍ പാസ്റ്ററെ തല അറുത്തു കൊന്നു: പിന്നില്‍ ഹിന്ദുത്വരാണെന്ന് സംശയം

ജാര്‍ഖണ്ഡില്‍ പാസ്റ്ററെ തല അറുത്തു കൊന്നു: പിന്നില്‍ ഹിന്ദുത്വരാണെന്ന് സംശയം
X
ജാര്‍ഖണ്ഡ്:  ജാര്‍ഖണ്ഡില്‍ സുവിശേഷയോഗം കഴിഞ്ഞു മടങ്ങിയ പാസ്റ്ററെ ശിരസ് ഛേദിച്ച് കൊന്നു.ജാര്‍ഖണ്ഡ് ചര്‍ച് ഓഫ് ഗോഡ് സഭാ ശ്രുശൂഷകന്‍ പാസ്റ്റര്‍ എബ്രഹാം ടോപ്‌നോയെയാണ് കൊലപ്പെടുത്തിയത്.



ഇദ്ദേഹം സഞ്ചരിച്ച ജീപ്പില്‍ നിന്ന് പിടിച്ചിറക്കി വെടിവയ്ക്കുകെയും തുടര്‍ന്ന് തല അറുത്തു കൊല്ലുകയുമായിരുന്നു.സംഭവത്തിന്റെ ഉത്തരാവാദിത്വം മാവോവാദികള്‍ ഏറ്റെടുത്തിട്ടുണ്ട്.എന്നാല്‍ പ്രദേശവാസികള്‍ ഈ ക്രൂരകൃത്യം ചെയ്തത് ഹിന്ദുത്വരാണെന്ന് സംശയിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it