ജാട്ട് പ്രക്ഷോഭം: 20 പേര് കസ്റ്റഡിയില്‍
BY Sumeera SMR18 Jun 2016 7:11 PM GMT
Sumeera SMR18 Jun 2016 7:11 PM GMT
ഹിസാര്‍: ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 20 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെ ധര്‍ണ നടത്തിയെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ധര്‍ണ നടത്താന്‍ അനുമതിക്കുവേണ്ടിയുള്ള അപേക്ഷ അധികൃതര്‍ തള്ളുകയായിരുന്നുവെന്ന് ഓള് ഇന്ത്യ ജാട്ട് ആക്ഷന്‍ സംഘര്‍ഷസമിതി മുന്‍ ജില്ലാ പ്രസിഡന്റ് അമിസിങ് പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT