ജാട്ട് പ്രക്ഷോഭം; ഗുഡ്ഗാവില്‍ നിരോധനാജ്ഞ
BY Sumeera SMR4 Jun 2016 3:06 AM GMT
Sumeera SMR4 Jun 2016 3:06 AM GMT
ഗുഡ്ഗാവ്: നാളെ ജാട്ട് സംവരണ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് ഹരിയാനയിലെ ഗുഡ്ഗാവില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതുപ്രകാരം അഞ്ചോ അതിലധികമോ ആളുകള്‍ സംഘംചേരാന്‍ പാടില്ല. ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതും വിലക്കി. ഡെപ്യൂട്ടി കമ്മീഷണര്‍ ടി എല്‍ സത്യപ്രകാശാണ് 60 ദിവസത്തേക്കു നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജാഥകള്ക്കോ മറ്റു സമരങ്ങള്‍ക്കോ അനുമതിയാവശ്യപ്പെട്ട് ഇതുവരെ ഒരു സംഘടനയും ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയിട്ടില്ല. കരുതല്‍ നടപടിയെന്ന നിലയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു.
Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT