ജാട്ട് കലാപം: ഹരിയാന മുഖ്യമന്ത്രിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു
BY ajay G.A.G23 Feb 2016 6:47 AM GMT
X
ajay G.A.G23 Feb 2016 6:47 AM GMT
ന്യൂഡല്‍ഹി: ഒബിസി സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായക്കാര്‍ നടത്തുന്ന പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെയും രണ്ട് മന്ത്രിമാരെയും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഡല്‍ഹിക്ക് വിളിപ്പിച്ചു.
ജാട്ട് വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നത് സംബന്ധിച്ച് കാര്യങ്ങള്‍ പഠിക്കാന്‍ നിയുക്തമായ സമിതിയുടെ തലവന്‍ കൂടിയാണ് വെങ്കയ്യ നായിഡു. കൃഷിമന്ത്രി എം.ഒ.പി ധന്‍കര്‍, ധനന്ത്രി ക്യാപ്റ്റന്‍ അഭിമന്യു എന്നിവരെയാണ് മുഖ്യമന്ത്രിയോടാപ്പം ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുള്ളത്. കലാപം ഏറെ രൂക്ഷമായ രോഹക് മേഖലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്നും റിപോര്‍ട്ടുണ്ട്.
പ്രക്ഷോഭകാരികള്‍ തടസപ്പെടുത്തിയിരുന്ന ദേശീയപാത ഒന്നിലെ ഡല്‍ഹി അംബാല റോഡിലും ദേശീയപാത പത്തിലും ഗതാഗതം പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT