ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്: പിന്തുണയുമായി ആയിരക്കണക്കിന് പേര് സെക്രട്ടറിയേറ്റില്‍
BY sruthi srt14 Jan 2018 6:51 AM GMT
X
sruthi srt14 Jan 2018 6:51 AM GMT
തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ നടപടിയും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ 765 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി ആയിരക്കണക്കിന് പേര് സെക്രട്ടറിയേറ്റിലെത്തി.
ഫെയ്സ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളും സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും പിന്തുണ അറിയിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്നിട്ടുണ്ട്. എത്തിചേര്‍ന്ന എല്ലാവര്ക്കും നന്ദി അറിയിച്ച ശ്രീജിത്ത് സമധാനപരമായി പ്രതിഷേധിക്കണമെന്നും അറിയിച്ചു.
ഇന്ന് രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സെക്രട്ടേറിയറ്റിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. എം.ജി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുന്ന തരത്തിലാണ് ജനക്കൂട്ടം സെക്രട്ടേറിയറ്റിന് മുന്നില്‍ നിറഞ്ഞത്.
രാവിലെ നടന് ടൊവിനോ തോമസും ശ്രീജിത്തിനെ സന്ദര്‍ശിച്ചിരുന്നു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT