ജസ്റ്റിസ് കര്‍ണന്‍ ജയില്‍മോചിതനായി

കൊല്‍ക്കത്ത: കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി എസ് കര്‍ണന്‍ ജയില്‍മോചിതനായി. കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതിയാണ് കര്‍ണനെ ആറുമാസത്തെ തടവിനു ശിക്ഷിച്ചിരുന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് പ്രസിഡന്‍സി ജയിലില്‍ നിന്ന് കര്‍ണന്‍ പുറത്തുവന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ സരസ്വതി കര്‍ണന്‍ അറിയിച്ചു. ജൂണ്‍ 20ന് കോയമ്പത്തൂരിലാണ് കര്‍ണനെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it