ജല സ്രോതസ്സുകളുടെ സംരക്ഷണം ഫലപ്രാപ്തിയിലെത്തുന്ന അനുഭവം: മന്ത്രി
BY kasim kzm29 Dec 2017 4:34 AM GMT
kasim kzm29 Dec 2017 4:34 AM GMT
കടയ്ക്കല്‍:ജലാശയങ്ങളും കുളങ്ങളുമടക്കമുള്ള ജല സ്രോതസ്സുകളുടെ നവീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് ഗവണ്മെന്റ് മുന്‍കൈയെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ ഫലപ്രാപ്തിയിലെത്തുന്ന അനുഭവമാണ് മുന്നിലുള്ളതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. നവീകരിച്ച കടയ്ക്കല്‍ ക്ഷേത്ര കുളത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി ശുദ്ധ ജലദൗര്‍ലഭ്യവും കൊടിയ വരള്ച്ചയുമടക്കമുള്ള ദുരന്തങ്ങളെ അതിജീവിക്കുക എന്ന ലക്ഷ്യമാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഗവണ്മെന്റ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി നാല്പ്പത്തിനാല് ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്. യോഗത്തില്‍ മുല്ലക്കര രത്നാകരന് എംഎല്‍എ അധ്യക്ഷനായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര് എസ് ബിജു, ഇ എസ് രമാദേവി, എസ് ബുഹാരി, കെ മധു, ആര് ലത, വെള്ളാര്‍വട്ടം സെല്വന്, എം ഷാജഹാന് അശോക് ആര് നായര്‍, ശ്യാമളസോമരാജന്, പി പ്രതാപന്, സി ദീപു, ആര് സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT