Flash News

ജലസംരക്ഷണത്തിനായി ഹൈക്കോടതി ഇടപെടല്‍

ജലസംരക്ഷണത്തിനായി ഹൈക്കോടതി ഇടപെടല്‍
X
കൊച്ചി: ജലദിനത്തില്‍ ജല സംരക്ഷണത്തിനായി ഹൈക്കോടതിയുടെ ഇടപെടല്‍. വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഭൂഗര്‍ഭ ജലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് കോടതി പറഞ്ഞു.



ഭൂഗര്‍ഭ ജല ചൂഷണം തടയാന്‍ നടപടിയുണ്ടാകണം. വരുതലമുറക്കായി ജീവജലം കാത്തുവക്കാന്‍ സമഗ്ര നടപടിവേണം. ജലസംരക്ഷണത്തിന് കൂടതുല്‍ പഠനങ്ങള്‍ നടത്തണമെന്നും കോടതി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
Next Story

RELATED STORIES

Share it