Flash News

ജലനിരപ്പ് ഉയര്‍ന്നു, നെയ്യാര്‍ ഡാം ഷട്ടറുകള്‍ തുറന്നു

ജലനിരപ്പ് ഉയര്‍ന്നു, നെയ്യാര്‍ ഡാം ഷട്ടറുകള്‍ തുറന്നു
X
neyyarതിരുവനന്തപുരം: വൃഷ്ടിപ്രദേശത്ത്  മഴകനത്തതിനെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍  നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിന്റെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാകലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡാമിന്റെ പരമാവധി ജലനിരപ്പ് 84.75 ആണ്. 84.35 മീറ്ററായി ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്.
Next Story

RELATED STORIES

Share it