Flash News

ജര്‍മനിയുടെ ലോകകപ്പ് ടീമായി; മാഞ്ചസ്റ്റര്‍ സിറ്റി താരം സാനെ പുറത്ത്

ജര്‍മനിയുടെ ലോകകപ്പ് ടീമായി; മാഞ്ചസ്റ്റര്‍ സിറ്റി താരം സാനെ പുറത്ത്
X


ബെര്‍ലിന്‍: റഷ്യന്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം ലെറോയ് സാനെയെ പുറത്തിരുത്തിയാണ് പരിശീലകന്‍ ജോച്ചിം ലോ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.  സാനെക്ക് പകരക്കാരനായി ബയേണ്‍ ലെവര്‍കൂസന്റെ ജൂലിയന്‍ ബ്രാന്‍ഡ്ട് ആണ് ടീമില്‍ ഇടം നേടിയത്. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ തന്നെയാണ് ടീമിന്റെ ഒന്നാം ഗോളി.

Next Story

RELATED STORIES

Share it