ജയില്‍ വാനില്‍ ഏറ്റുമുട്ടല്‍; തടവുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി: ജയില്‍ വാനില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. സാകേത് കോടതിയില്‍ ഹാജരാക്കിയശേഷം പ്രതികളെ തിഹാര്‍ ജയിലിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മനോജ് എന്ന തടവുകാരനാണു മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Next Story

RELATED STORIES

Share it