ജയിച്ച സ്ഥാനാര്‍ഥിയെ വെടിവച്ചുകൊന്നു
BY Sumeera SMR11 Jan 2016 2:51 AM GMT
Sumeera SMR11 Jan 2016 2:51 AM GMT
മെയിന്‍പുരി(ഉത്തര്‍പ്രദേശ്): പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ച സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ട സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിന്റെ വെടിയേറ്റു മരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്തംഗം രവീന്ദ്രകുമാര്‍ എന്ന ബോലെയാണ് കൊല്ലപ്പെട്ടത്. ഗംഗാപ്രസാദാണ് കൊല നടത്തിയത്. രവീന്ദ്രകുമാറിനെതിരേ മല്‍സരിച്ച് ഗംഗാപ്രസാദിന്റെ ഭാര്യ സിവകുമാരി പരാജയപ്പെട്ടിരുന്നു. കൊലപാതകത്തില്‍ ക്ഷുഭിതരായ ജനക്കൂട്ടം ഗംഗാപ്രസാദിന്റെ വീടും അഗ്നിശമനവാഹനവും കത്തിച്ചു. ആയുധങ്ങളോടെ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT