ജയസൂര്യയുടെ കായല്‍കൈയ്യേറ്റം കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റി
BY midhuna mi.ptk4 April 2018 11:45 AM GMT
X
midhuna mi.ptk4 April 2018 11:45 AM GMT
കൊച്ചി: കായല്‍ കൈയേറിയുള്ള നടന്‍ ജയസൂര്യയുടെ അനധികൃത നിര്‍മാണം കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റി. ചെലവന്നൂര്‍ കായല്‍ കൈയേറ്റമാണ് പൊളിച്ചത്. കായലിലെ ബോട്ട് ജെട്ടിയും ചുറ്റുമതിലുമാണ് പൊളിക്കുന്നത്.
കൈയേറ്റം പൊളിക്കുന്നതിനെതിരായി ജയസൂര്യ നല്‍കിയ ഹരജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണല്‍ തള്ളിയിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കൈയേറി നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതി നല്‍കിയത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT