ജയരാജനെതിരായ കൊലവിളി അപലപനീയം: ജി സുഗുണന്
BY fousiya sidheek8 Oct 2017 5:16 AM GMT
fousiya sidheek8 Oct 2017 5:16 AM GMT
തിരുവനന്തപുരം: കണ്ണൂരില്‍ കൂത്തുപറമ്പു വഴി കടന്നുപോയ ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ വ്യാപകമായി കൊലവിളി നടത്തിയത് അങ്ങേയറ്റം അപലപനീയമാണെന്ന് സിഎംപി പോളിറ്റ്ബ്യൂറോ അംഗം അഡ്വ. ജി സുഗുണന്. ആരു നടത്തിയാലും ഇത്തരം കൊലവിളികള്‍ സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം കലാപകലുഷിതമാക്കുകയേയുള്ളൂ. ഇത്തരം കൊലവിളികളും രാഷ്ട്രീയ അനിഷ്ടസംഭവങ്ങളും തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവണമെന്ന് സുഗുണന് ആവശ്യപ്പെട്ടു.നേരത്തെ ആര്‍എസ്എസുകാരുടെ വെട്ടേറ്റ് ഒരു കൈക്ക് സ്വാധീനം നഷ്ടമായ പി ജയരാജന്റെ മറ്റേ കൈയും വെട്ടുമെന്നാണു വെല്ലുവിളി. കൂത്തുപറമ്പില്‍ എത്തിയപ്പോഴാണു പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത്.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT