Flash News

ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ ഒന്നാമത്

ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ ഒന്നാമത്
X
atletiocmadrid-

[related]

മാഡ്രിഡ്; സെല്‍റ്റാ വിഗോയ്‌ക്കെതിരേ 2-0ത്തിന്റെ ജയം നേടി അത്‌ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആന്റോണി ഗ്രിസ്മാനും യാനിക്ക് കരാസ്‌കോയും രണ്ടാം പകുതിയില്‍ നേടിയ ഗോളുകളുടെ പിന്‍ബലത്തിലാണ് മാഡ്രിഡിന് ജയം.

നിലവില്‍ ബാഴ്‌സലോണയായിരുന്നു  ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്. ഈ ജയത്തോടെ മാഡ്രിഡിന് 44 പോയിന്റായി. ബാഴ്‌സയ്ക്ക് 42 പോയിന്റാണുള്ളത്. റയല്‍ മാഡ്രിഡ്40 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
Next Story

RELATED STORIES

Share it