ജമ്മു കശ്മീരില്‍ ഹൈക്കോടതി മാട്ടിറച്ചി നിരോധിച്ചു

ശ്രീനഗര്‍:ജമ്മു കശ്മീരില്‍ മാട്ടിറച്ചി നിരോധിച്ചു. ഹൈക്കോടതിയാണ് മാട്ടിറച്ചിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഗോവധത്തിനെതിരേയുള്ള പൊതു താല്‍പ്പര്യ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.

നിരോധനം ഉറപ്പാക്കാന്‍ സംസ്ഥാന ഡി.ജി.പിക്ക് കോടതി ഉത്തരവ് നല്‍കി. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാനും കോടതി പോലിസിന് അധികാരം നല്‍കി.
Next Story

RELATED STORIES

Share it