ജമ്മു കശ്മീരില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു തീര്‍ത്ഥാടകരടക്കം ഏഴു മരണം
BY swapna en23 Nov 2015 8:58 AM GMT
X
swapna en23 Nov 2015 8:58 AM GMT
ജമ്മു:കത്രയിലെ വൈഷ്ണോ ദേവീ ക്ഷേത്രത്തിലെതീര്ത്ഥാടകരുമായി തിരിച്ചുപോവുകയായിരുന്ന ഹെലിക്കോപ്റ്റര്‍ തകര്‍ന്നു ഏഴു പേര് മരിച്ചു. മരിച്ചവരില്‍ ഒരു വനിതാ പൈലറ്റുമുണ്ട്. പ്രൈവറ്റ് എയര്‍ സര്‍വീസിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സന്ജിചട്ടില് നിന്ന് തീര്‍ത്ഥാടകരുമായി തിരിച്ചുപോവുമ്പോഴാണ് അപകടം. മോശം കാലവസ്ഥയെ തുടര്‍ന്ന് ഹെലിക്കോപ്റ്ററിന്റെ നിയന്ത്രണം വിട്ടതാകമെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടക കേന്ദ്രമാണ് വൈഷ്ണോ ദേവി മന്ദിരം.
Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT