Flash News

ജമ്മു കശ്മീരില്‍ മെഹ്ബൂബാ ഈ മാസം നാലിന് അധികാരമേല്‍ക്കും

ജമ്മു കശ്മീരില്‍ മെഹ്ബൂബാ ഈ മാസം നാലിന് അധികാരമേല്‍ക്കും
X
mehbooba mufhti

[related]

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹ്ബൂബാ മുഫ്തി ഏപ്രില്‍ നാലിന് അധികാരമേല്‍ക്കും. പിഡിപി പാര്‍ട്ടി വക്താവാണ് ഇക്കാര്യം അറിയിച്ചത്. മെഹ്ബൂബയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി പദം ഒഴിവ് വന്നത്. തുടര്‍ന്നുണ്ടായ ഭരണ പ്രതിസന്ധിയും ബിജെപി-പിഡിപി സഖ്യം തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്നും മുഖ്യമന്ത്രി കസേര ഒഴിഞ്ഞ് കിടക്കുകയായിരുന്നു.
Next Story

RELATED STORIES

Share it