ജമ്മു കശ്മിരില്‍ സൈനിക കാമ്പിനു നേരെ ആക്രമണം; മൂന്നു സൈനികര്‍ മരിച്ചു
BY Jesla JSL10 Feb 2018 6:27 AM GMT
X
Jesla JSL10 Feb 2018 6:27 AM GMT
ന്യൂഡല്‍ഹി: സുജ്വാനില്‍ സൈനിക കാമ്പിനു നേരെ നടന്ന ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സൈനിക കാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിലേക്ക് രണ്ടുപേര്‍ നുഴഞ്ഞു കയറി വെടിവെപ്പ് തുടങ്ങിയത്.
ആക്രമണത്തില്‍ ഒരു ജവാനും അദ്ദേഹത്തിന്റെ കുടുംബാംഗത്തിനും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഒന്നിലേറെ ആളുകള്‍ ക്യാമ്പിനുള്ളില്‍ കടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി ക്വോട്ടേഴ്‌സിലെ ജീവനക്കാര്‍ അറിയിച്ചു.
ആക്രമണം നടത്തിയവര്‍ക്കായി സൈന്യം ശക്തമായ തിരച്ചില്‍ നടത്തി.

Next Story
RELATED STORIES
തിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMT