Flash News

ജമ്മുകശ്മീരിന് വിശേഷ പദവി: ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ഭാഗവത്

ജമ്മുകശ്മീരിന് വിശേഷ പദവി: ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ഭാഗവത്
X


നാഗ്പുര്‍: ജമ്മു കശ്മീരിന് നല്‍കിയിരിക്കുന്ന വിശേഷപദവി എടുത്തുകളയണമെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളുമായി ജമ്മു കശ്മീരിലെ ജനങ്ങളെ പൂര്‍ണമായി ലയിപ്പിക്കാന്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തണമെന്ന് ഭാഗവത് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീരില്‍ താമസിക്കുന്ന ഹിന്ദു അഭയാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഭാഗവത് ആവശ്യപ്പെട്ടു.

[related]
Next Story

RELATED STORIES

Share it