Flash News

ജപ്പാന്‍ : ഷിന്‍സോ ആബെ വീണ്ടും അധികാരമേറ്റു



ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രിയായി ഷിന്‍സോ ആബെ വീണ്ടും അധികാരമേറ്റു. ഒക്ടോബര്‍ 22ന് നടന്ന തിരഞ്ഞെടുപ്പില്‍  ആബെ നയിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് അധികാരം പിടിച്ചെടുത്തത്. ഇന്നലെ പാര്‍ലമെന്റംഗങ്ങള്‍ അദ്ദേഹത്തെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ആബെയുടെ      അധികാരമേല്‍ക്കല്‍.
Next Story

RELATED STORIES

Share it