ജപ്പാന്‍ കുടിവെള്ളം ലഭിക്കുന്നില്ല; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
BY kasim kzm12 May 2018 4:35 AM GMT
kasim kzm12 May 2018 4:35 AM GMT
അരൂര്‍: ജപ്പാന്‍ കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. അരൂര്‍ പഞ്ചായത്ത് 21ാം വാര്‍ഡ് അമ്മനേഴം ക്ഷേത്രത്തിന് വടക്ക് ഭാഗം, ചന്തിരൂര്‍ വെളുത്തുള്ളി റോഡ് തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ജപ്പാന്‍കുടിവെള്ളം ലഭിക്കുന്നില്ല.
അരൂര്‍ അമ്മനേഴം ക്ഷേത്രത്തിന് വടക്കുവശത്തുള്ള പ്രദേശത്ത് മാത്രം ഇരുപതില്‍ അധികം വീടുകളില്‍ തന്നെ ജപ്പാന്‍ കുടിവെളളം ലഭിച്ചിട്ട് രണ്ട് മാസത്തിലധികമായി. കടുത്ത വേനലില്‍ കുടിവെള്ളം കിട്ടാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്. ബന്ധപ്പെട്ട അധികാരികളെ വിവരംഅറിച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.ചന്തിരൂര്‍ വെളുത്തുള്ളി റോഡിലെ പല വീടുകളിലും പെപ്പ് തകരാര്‍ മൂലം വെള്ളം ലഭിക്കാതായിട്ട് നാളുകളേറെയായി. തകരാര്‍ ഏത് പെപ്പിലാണെന്നു പോലും അധികാരികള്‍ കണ്ടെത്തിട്ടില്ല.
മേഴ്‌സി ഹോസ്പ്പിറ്റലിനു മുന്നിലായി കുടിവെളളപെപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകുന്ന സ്ഥിതി ഇപ്പോഴും തുടരുകയാണ്.

Next Story
RELATED STORIES
സൂര്യനും ചന്ദ്രനും മുഖാമുഖം വരുന്നു; ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം...
10 Oct 2023 6:48 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍...
2 Oct 2023 10:37 AM GMTചന്ദ്രനു പിന്നാലെ സൂര്യനിലേക്കും ഇന്ത്യ; ആദിത്യ എല്‍-ഒന്ന് വിജയകരമായി...
2 Sep 2023 8:34 AM GMTചന്ദ്രനില്‍ ഇന്ത്യയും; അഭിമാനമായി ചന്ദ്രയാന്‍-മൂന്ന്(ലാന്റിങ്...
23 Aug 2023 1:42 PM GMTചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്ക്; ഉപരിതലത്തിന്റെ വ്യക്തതയുള്ള...
21 Aug 2023 6:59 AM GMTചന്ദ്രയാന്‍-മൂന്ന് വിക്ഷേപിച്ചു; പ്രതീക്ഷയോടെ രാജ്യം
14 July 2023 9:28 AM GMT