ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്ന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ധര്‍മടത്ത് വ്യാപകമായ തോതില്‍ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി. പാര്‍ട്ടിയുടെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കള്ളവോട്ട് ചെയ്തത്. കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, സിപിഎമ്മിന് പതിവുപോലെ നിഷേധിക്കാന്‍പോലുമാവാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it