ജനാധിപത്യത്തെ ഭരണകൂടം വെല്ലുവിളിക്കുന്നു: സോളിഡാരിറ്റി
BY Sumeera SMR5 May 2016 3:04 AM GMT
Sumeera SMR5 May 2016 3:04 AM GMT
കോഴിക്കോട്: തിരഞ്ഞെടുപ്പ് ബഹിഷ്കരണ പോസ്റ്ററിന്റെ പേരില്‍ പോരാട്ടം നേതാവ് സി എ അജിതന്, സാബു, ദിലീപ് നെല്ലുളിക്കാരന് എന്നിവര്‍ക്കെതിരേ യുഎപിഎ ചുമത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന് പ്രസ്താവനയില്‍ പറഞ്ഞു.
ജനാധിപത്യം നല്കുന്ന വലിയ വാഗ്ദാനം വിയോജിക്കാനുള്ള അവകാശമാണ്. എന്നാ ല്‍ എല്ലാ വിയോജിപ്പുകളെയും യുഎപിഎ അടക്കമുള്ള കിരാത നിയമങ്ങളുപയോഗിച്ച് തല്ലിക്കെടുത്തുകയാണ് ഭരണകൂടം ചെയ്യുന്നത്. ആരെയും എപ്പോള്‍ വേണമെങ്കിലും അന്യായമായി തുറുങ്കിലടക്കാമെന്നതാണ് യുഎപിഎയിലൂടെ സംഭവിക്കുന്നത്. ഇതിനെതിരായി വ്യാപകമായ പ്രതിഷേധം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT