ജനാധിപത്യം അട്ടിമറിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: ധര്‍മടത്ത് കള്ളവോട്ട് നടന്നുവെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ചെന്ന് വ്യക്തമാക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തെക്കുറിച്ച് തിരഞ്ഞടുപ്പ് കമ്മീഷന്‍ സമഗ്ര അന്വേഷണം നടത്തണം. വോട്ട് ചെയ്തവര്‍ക്കെതിരേയും അതിനു പ്രേരിപ്പിച്ചവര്‍ക്കെതിരേയും ശക്തമായ നടപടി വേണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it