ജനരക്ഷാ യാത്രയുടെ സ്വീകരണവേദിതകര്ന്നു
BY Sumeera SMR31 Jan 2016 8:22 PM GMT
Sumeera SMR31 Jan 2016 8:22 PM GMT
മട്ടാഞ്ചേരി: കെപിസിസി പ്രസിഡന്റ് വി എം സുധീരന് നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് കൊച്ചി മണ്ഡലത്തില്‍ നല്കിയ സ്വീകരണത്തിനിടെ വേദി തകര്‍ന്നു. ചുള്ളിക്കല്‍ ടിപ്പ്ടോപ്പ് അസീസ് ഗ്രൗണ്ടില്‍ ഇന്നലെ ഉച്ചയോടെയാണു സംഭവം. 25 പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക വേദിയില്‍ അതിന്റെ രണ്ടിരട്ടിയാളുകള്‍ കയറിയതാണു വിനയായത്.
സുധീരന് വരുന്നതിന് മുമ്പുതന്നെ മുപ്പതോളം നേതാക്കള്‍ വേദിയിലുണ്ടായിരുന്നു. പ്രസിഡന്റ് എത്തിയോടെ കൂടുതല്‍പേര്‍ ഇരച്ചുകയറി. വേദി തകര്‍ന്നതോടെ സുധീരന് ഉള്‍പ്പെടെയുള്ളവര്‍ മേല്‍ക്കൂരയുടെ അടിയിലായി. പോലിസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മേല്‍ക്കൂര പൊക്കിയാണ് നേതാക്കളെ രക്ഷപ്പെടുത്തിയത്. ഡൊമിനിക് പ്രസന്റേഷന്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം പി ശിവദത്തന്‍, തമ്പി സുബ്രഹ്മണ്യം എന്നിവര്‍ക്ക് പരിക്കേറ്റു.

Next Story
RELATED STORIES
മോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMT1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMT