ജനപക്ഷ ബദലിന് ജനങ്ങളില്‍ സ്വീകാര്യത: അഡ്വ. കെ എം അഷറഫ്
BY ajay G.A.G18 March 2016 4:28 AM GMT
X
ajay G.A.G18 March 2016 4:28 AM GMT
കോഴിക്കോട്: മുന്‍ കാലങ്ങളില്‍ എസ്ഡിപിഐ ഉയര്‍ത്തിക്കാട്ടിയ ജനപക്ഷ ബദല്‍ എന്ന ആശയം ജനങ്ങളില്‍ സ്വീകാര്യത നേടിയതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷറഫ് പറഞ്ഞു. മറീന റസിഡന്‍സിയില്‍ നടന്ന എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
[related]വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികള്‍ ന്യൂനപക്ഷ വോട്ടുകള്‍ക്കായി പരക്കം പായുകയാണ്. ബിജെപിക്ക് കുറച്ച് സീറ്റുകള്‍ കിട്ടിയാലും എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന നയമാണ് യുഡിഎഫ് സ്വീകരിച്ചുവരുന്നത്. എല്‍ഡിഎഫാവട്ടെ പ്രാദേശിക തലത്തില്‍ ബിജെപിയുമായി ചില നീക്കുപോക്കുകള്‍ക്കും ശ്രമിക്കുന്നു. രണ്ട് മുന്നണികളുടെയും ഈ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് കെ എം അഷറഫ് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT