malappuram local

ജനജാഗ്രതാ സദസ്സ്

എളയൂര്‍: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ, അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പോപ്പുലര്‍ ഫ്രണ്ട് കാംപയിന്റെ ഭാഗമായി ജനജാഗ്രത സദസ്സ് ഫാഷിസ്റ്റുകള്‍ക്ക് താക്കിതായി. എളയൂര്‍ ഏറനാട് ഇന്നില്‍ വച്ച് നടന്ന പരിപാടിയില്‍ പോപ്പുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി അസീസ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ ഏരിയ പ്രസിഡന്റ് ജാഫര്‍ സാദിഖ് സ്വാഗതവും  ഡിവിഷന്‍ പ്രസിഡന്റ് അബ്ദുസ്സമദ് അധ്യക്ഷതയും  വഹിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ജാര്‍ഖണ്ഡ് നിരോധനത്തിനെതിരെ ഏറനാട് ഡിവിഷന്‍ സെക്രട്ടറി ജാഫര്‍ പ്രമേയം അവതരിപ്പിച്ചു ചെങ്ങര ഏരിയ സെക്രട്ടറി ലത്തീഫ് പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു
കൊളത്തൂര്‍: പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ മൂര്‍ക്കനാട് ഏരിയാ കമ്മറ്റി ജനജാഗ്രതാ സദസ്് സംഘടിപ്പിച്ചു. നൗഷാദ് എടക്കുളം വിഷയം അവതരിപ്പിച്ചു. എം ടി ഹുസൈന്‍, അബ്ബാസ് വെങ്ങാട്, എം മുസ്ഥഫ, പി അബ്ദു, ടി ഇസ്മയില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it