malappuram local

ജനജാഗ്രതാ സദസ്സ് ഇന്ന്

ചങ്ങരംകുളം: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ “അവര്‍ നമ്മെ തേടിയെത്തും മുമ്പ്” എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചങ്ങരംകുളം യൂനിറ്റ് സംഘടിപ്പിക്കുന്ന ജന ജാഗ്രതാ സദസ്സ് ഇന്ന് ചിയ്യാനൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യം നേരിടുന്ന ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ ദേശീയ വ്യാപകമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ യാഹുദ്ദീന്‍ പളളിക്കര, ബഷീര്‍ കക്കിടിപ്പുറം, അബ്ദുസ്സലാം ചങ്ങരംകുളം, അലി കക്കിടിപ്പുറം, മന്‍സൂര്‍ കക്കിടിപ്പുറം പങ്കെടുത്തു
Next Story

RELATED STORIES

Share it