ജനങ്ങളുടെ ആശാകേന്ദ്രത്തിന് കാംപസ് ഫ്രണ്ടിന്റെ സമ്മാനം
BY kasim kzm27 April 2018 4:07 AM GMT
kasim kzm27 April 2018 4:07 AM GMT
മൊഗ്രാല്‍ പുത്തൂര്‍ : ജനങ്ങളുടെ ആശാ കേന്ദ്രമായ മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ എസ്ഡിപിഐ ജനസേവന കേന്ദ്രത്തിലേക്ക് കാംപസ് ഫ്രന്റ് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ഫാന്‍ നല്കി. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോഡ് ജനസേവന കേന്ദ്രം അധികൃതര്‍ക്ക് കൈമാറി.
ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന് കല്ലങ്കൈ, ശിഹാബ്, റിയാസ് കുന്നില്‍, മൊയ്തീന് ഹാജി സംബന്ധിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന് കല്ലങ്കൈ, ശിഹാബ്, റിയാസ് കുന്നില്‍, മൊയ്തീന് ഹാജി സംബന്ധിച്ചു.
Next Story
RELATED STORIES
കെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT