ജനക്കൂട്ടം പോലിസുകാരനെ ആക്രമിച്ചു കൊന്നു

തേസ്പുര്‍: അസമിലെ സോനിത്പുര്‍ ജില്ലയിലെ ബിസ്‌വന്ത് ചരിയാലില്‍ മോഷണസാധനങ്ങള്‍ കണ്ടെടുക്കാനെത്തിയ പോലിസ് സംഘത്തെ ജനക്കൂട്ടം ആക്രമിച്ചു. ആക്രമണത്തില്‍ അസം പോലിസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പവര്‍ഗ്രിഡ് കോര്‍പറേഷന്റെ പുതുതായി പണിത ഓഫിസില്‍ നിന്നു മോഷണം പോയ സാധനങ്ങള്‍ കണ്ടെടുക്കാനാണ് പോലിസ് എത്തിയത്.
Next Story

RELATED STORIES

Share it