Flash News

ജനകീയ ഹര്‍ത്താല്‍: പോലീസ് വേട്ടക്കെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ജനകീയ ഹര്‍ത്താല്‍: പോലീസ് വേട്ടക്കെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
X
[caption id="attachment_366471" align="aligncenter" width="560"] മലപ്പുറത്ത് കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുനിന്ന് ആരംഭിച്ച എസ്ഡിപിഐ മാര്‍ച്ച്. [/caption]

മലപ്പുറം:  ആര്‍എസ്എസ് പൈശാചികതയ്‌ക്കെതിരേ തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തും ഏപ്രില്‍ 16നു നടന്ന ജനകീയ ഹര്‍ത്താലിന്റെ മറവില്‍ നിരപരാധികള്‍ക്കു നേരെയുള്ള പോലിസ് വേട്ടക്കെതിരേയും എസ്ഡിപിഐ ഇന്നു സംസ്ഥാന വ്യാപക പ്രതിഷേധദിനം ആചരിച്ചു. വിവിധ ജില്ലകളിലെ എസ്പി ഓഫീസുകളിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. മലപ്പുറം എസ്പി ഓഫീസിലേക്കുള്ള  മാര്‍ച്ചിന് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നേതൃത്വം നല്‍കി.

[caption id="attachment_366473" align="aligncenter" width="560"] മലപ്പുറത്ത് കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുനിന്ന് ആരംഭിച്ച എസ്ഡിപിഐ മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി സംസാരിക്കുന്നു. [/caption]

വൈകീട്ട് നാലുമണിക്ക് കോഴിക്കോട്ട് പ്രതിഷേധ റാലിയും സംഘടിപ്പിക്കും. കോഴിക്കോട് സ്‌റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി മുതലക്കുളത്ത് സമാപിക്കും.

[caption id="attachment_366477" align="aligncenter" width="560"] കണ്ണൂരില്‍ നടന്ന എസ്ഡിപിഐ മാര്‍ച്ച്[/caption]



[caption id="attachment_366478" align="aligncenter" width="560"] തിരുവനന്തപുരത്ത് നടന്ന എസ്ഡിപിഐ മാര്‍ച്ച്[/caption]







Next Story

RELATED STORIES

Share it