malappuram local

ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന്

താനൂര്‍: കുണ്ടുങ്ങല്‍ പുതുകുളങ്ങര ശിവക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ സിപിഎം ജനകീയ പ്രതിരോധം തിര്‍ക്കുമെന്ന് പാര്‍ട്ടി നേതക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വിവാഹ വിടുകളിലും പൊതുസ്ഥലങ്ങളിലും മറ്റും കൈയേറ്റം നടക്കുന്നത് പതിവായിരിക്കുകയാണ്.ക്ഷേത്രത്തില്‍ വരുന്നവരെയും,വഴിയാത്രക്കാരെയും, അന്യമതസ്ഥരെയും ഈ സഘം ശല്യപ്പടുത്തുന്നത് പതിവായിരിക്കുകയാണ്.
വാര്‍ത്താസമ്മേളനത്തില്‍ കെ വി ഖാദര്‍, പി എസ് സഹദേവന്‍, ഇ സുജ, മാമ്പറ്റ രാധ, ടി സുബ്രമണ്യന്‍, ഇ അനോജ്, ഇ അജീഷ്, എം ദാസന്‍, പി ശശി പങ്കെടുത്തു.
Next Story

RELATED STORIES

Share it