ജനകീയ കോടതിവിധി ഉമ്മന്‍ചാണ്ടി അംഗീകരിക്കണം: വൈക്കം വിശ്വന്
BY Sumeera SMR8 Nov 2015 3:49 AM GMT
Sumeera SMR8 Nov 2015 3:49 AM GMT
കോട്ടയം: അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തദ്ദേശ തിരഞ്ഞെടുപ്പിലെ ജനകീയ കോടതിവിധി അംഗീകരിച്ച് ഭരണം ഒഴിയണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. തനിക്കെതിരായി എല്‍ഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ജനകീയ കോടതിയില്‍ മറുപടി പറയുമെന്ന് ഉമ്മന്‍ചാണ്ടി വീരവാദം മുഴക്കിയതാണ്. ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിനില്ക്കുന്ന ഈ സര്‍ക്കാര്‍ അധികാരമൊഴിയണം.
വിലക്കയറ്റം, സ്വജന പക്ഷപാതം, അഴിമതി, വര്‍ഗീയ പ്രീണനം എന്നിങ്ങനെ സര്‍ക്കാരിനെതിരേ എല്‍ഡിഎഫ് ഈ കാലയളവില്‍ ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. ബിജെപി- വെള്ളാപ്പള്ളി സംഖ്യത്തെ യുഡിഎഫും കോണ്‍ഗ്രസ്സും പ്രോല്‍സാഹിപ്പിക്കുകയായിരുന്നു.
വരും ദിവസങ്ങളില്‍ ഈ സഖ്യത്തിന്റെ നിരര്‍ഥകത ഇനിയും വെള്ളാപ്പള്ളി നടേശനു പിന്നില്‍ അണിനിരന്നിരുന്ന ജനവിഭാഗങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMT