ഛോട്ടാരാജന് അറസ്റ്റില്‍
BY TK tk26 Oct 2015 12:40 PM GMT
TK tk26 Oct 2015 12:40 PM GMT
സിഡ്നി: അധോലോക രാജാവും മുംബൈ സ്ഫോടനകേസിലെ പ്രധാന പ്രതികളിലൊരാളുമായ ഛോട്ടാരാജന് അറസ്റ്റിലായി. ഇന്തോനീസ്യയിലെ ബാലിയിലെ റിസോര്‍ട്ടില്‍ വെച്ചാണ് അറസ്റ്റ്.
ഇന്റര്‍പോളാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. 1993ലെ മുംബൈ സ്ഫോടനകേസിലെ പ്രതിയാണ് ഛോട്ടാരാജന്. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമെന്ന് പറയാനായിട്ടില്ല.കാന്‍ബറയില്‍ ഛോട്ടാരാജനെതിരെ കൊലപാതക കേസുകളുണ്ട്.ഓസ്ട്രേലിയന്‍ അധികൃതരുടെ രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT