Flash News

ഛെത്രി ഡബിളില്‍ മുംബൈക്ക് ആദ്യ ജയം

ഛെത്രി ഡബിളില്‍ മുംബൈക്ക് ആദ്യ ജയം
X


sunil-chetri-mumbai-fcമുംബൈ: ഡല്‍ഹി ഡയനാമോസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മുംബൈ സിറ്റി ഐഎസ്എല്‍ സീസണിലെ തങ്ങളുടെ ആദ്യ ജയം ആഘോഷിച്ചു. ഇരട്ട ഗോള്‍ നേടിയ ഇന്ത്യന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛെത്രിയാണ് മുംബൈയുടെ ഹീറോ. 13, 74 മിനിറ്റുകളിലാണ് ഛെത്രി മുംബൈക്കായി സ്‌കോര്‍ ചെയ്തത്. ഐഎസ്എല്ലില്‍ ആദ്യമായാണ് ഛെത്രി ഗോള്‍ നേടുന്നത്.
Next Story

RELATED STORIES

Share it