ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോവാദികള്‍ മരിച്ചു
BY Sumeera SMR22 May 2016 4:25 AM GMT
Sumeera SMR22 May 2016 4:25 AM GMT
റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ടിടത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ദമ്പതികളടക്കം മൂന്നു മാവോവാദികള്‍ കൊല്ലപ്പെട്ടു. ബസ്തര്‍ മേഖലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ആദ്യത്തെ ഏറ്റുമുട്ടലുണ്ടായത്. ഈ ഏറ്റുമുട്ടലില്‍ മനോജ് ഹാപ്ക, ഭാര്യ താപ്തി എന്നിവര്‍ കൊല്ലപ്പെട്ടു. അതേസമയം, കാന്‍കര്‍ പോലിസ് സ്റ്റേഷനു കീഴില്‍ നടന്ന ഏറ്റുമുട്ടലില്‍ മറ്റൊരു വനിതാ മാവോവാദിയും കൊല്ലപ്പെട്ടതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം; വിമാനം പുറപ്പെടുമെന്ന് ഉറപ്പ്...
19 April 2024 10:41 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം; ഹമാസിന്റെ പുതിയ...
16 April 2024 5:58 PM GMT