ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ ബസ് കത്തിച്ചു
BY Sumeera SMR25 Nov 2015 2:57 AM GMT
Sumeera SMR25 Nov 2015 2:57 AM GMT
റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ സ്വകാര്യ ബസ് കത്തിച്ചു. അവര്‍ ബസ്സിന് വെടിവച്ചെങ്കിലും യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. ഏപ്രില്‍ മാസത്തില്‍ 15 സുരക്ഷാ സൈനികരും ഒരു സാധാരണക്കാരനും മാവോവാദി ആക്രമണത്തില്‍ മരിച്ച സ്ഥലത്തിന് തൊട്ടടുത്താണ് ബസ് കത്തിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ജഗ്ദല്‍പൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ബസ്സാണ് കത്തിച്ചത്. 50ഓളം വരുന്ന മാവോവാദികളാണ് യാത്രക്കാരെ ഇറക്കിയ ശേഷം ബസ് കത്തിച്ചത്. കുഴിബോംബ് വേധ വാഹനത്തിലെത്തിയ സുരക്ഷാ സൈനികരാണ് യാത്രക്കാരെ ഒഴിപ്പിച്ചത്.

Next Story
RELATED STORIES
എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMT