Flash News

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: സിബിഎസ്ഇ രണ്ട് പരീക്ഷകള്‍ റദ്ദാക്കി

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: സിബിഎസ്ഇ രണ്ട് പരീക്ഷകള്‍ റദ്ദാക്കി
X


ദില്ലി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സിബിഎസ്ഇ  10, പ്ലസ് ടു ക്ലാസുകളിലെ ഓരോ പരീക്ഷകള്‍ വീതം റദ്ദാക്കി. പത്താം ക്ലാസിലെ ഇന്നു നടന്ന കണക്ക്, ഇന്നലെ നടന്ന പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തികശാസ്ത്രം പരീക്ഷകളാണ് റദ്ദാക്കി വീണ്ടും നടത്താന്‍ തീരുമാനിച്ചത്. പരീക്ഷാ തീയതികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സിബിഎസ്ഇ വെബ്‌സൈറ്റിലൂടെ അറിയിക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സിബിഎസ്ഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it