ചോട്ടാ രാജനെ കൊല്ലുമെന്ന് ചോട്ടാ ഷക്കീലിന്റെ എസ്എംഎസ് ഭീഷണി
BY sdq Kappan1 May 2016 7:06 AM GMT
X
sdq Kappan1 May 2016 7:06 AM GMT
തിഹാര്‍ ജയിലില്‍ തടവിലുള്ള അധോലോക കുറ്റവാളി ചോട്ടാ രാജനെ കൊലപ്പെടുത്തുമെന്ന് ദാവൂദ് ഇബ്രാഹിമിന്റെ സഹായി ചോട്ടാ ഷക്കീലിന്റെ എസ്.എം.എസ് സന്ദേശം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചതായി ഡല്‍ഹി പോലിസ്.
[related] കഴിഞ്ഞ ഒക്ടോബറില്‍ ഇന്തോനീസ്യയിലെ ബാലിയില്‍ നിന്ന് പിടിയിലായ രാജനെ ഇന്ത്യയിലെത്തിച്ച് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ദാവൂദ് സംഘത്തിന്റെ ആക്രമണ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ വലയിത്തിലാണ് രാജനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
തിഹാര്‍ ലോ ഓഫീസര്‍ സുനില്‍ ഗുപ്തയുടെ ഫോണിലേക്കാണ് 971504265138 എന്ന നമ്പറില്‍ നിന്ന് ചോട്ടാ ഷക്കീലിന്റെ എസ്എംഎസ് സന്ദേശം വന്നതെന്ന് പോലിസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ചോട്ട രാജന്റെ അന്ത്യം വളരെ പെട്ടൊന്ന് എന്ന സന്ദേശമാണ് ലഭിച്ചത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT